രണ്ടാം മോദി സർക്കാരിന്‍റെ മൂന്നാമത് ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു . ആരോഗ്യ മേഖലയ്ക്ക് വലിയ പരിഗണന നൽകുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്.