ഉത്തർപ്രദേശിൽ 36 സീറ്റുകളിൽ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളിൽ 5 പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവർ..മുലായം സിംഗും മകനും മരുമകളും ഉൾപ്പെടെയുള്ളവരാണ് മത്സരരംഗത്തുള്ളത്. മുലായത്തിന്റെ സഹോദരൻ ശിവ്‌പാൽ യാദവും മറ്റൊരു പാർട്ടിയുമായി മത്സരിക്കുന്നുണ്ട്.