ഹോം » വീഡിയോ » India » former-ministers-son-attacking-hotel-employee

ഹോട്ടൽ ജീവനക്കാരിക്ക് ക്രൂര മർദനം; മുൻ മന്ത്രിയുടെ മകൻ കീഴടങ്ങി

India17:57 PM May 09, 2019

ഗ്രാന്‍ഡ് മജസ്റ്റി എന്ന ഹോട്ടൽ ശൃംഘലയുടെ മാനേജിംഗ് ഡയറക്ടറായ സമാൻ കഴിഞ്ഞ ദിവസമാണ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ ഉടമസ്ഥനായ സെമാന് മുമ്പിൽ ജീവനക്കാരിയായ യുവതി കസേരയിൽ ഇരുന്നതാണ് സെമാനെ ചൊടിപ്പിച്ചത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading