ജമ്മു കശ്മീരിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി.