റോഡുകളിൽ വെള്ളം കയറുകയും വിവിധ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിൽ ആണ് മഴയിൽ നാശനഷ്ടം ഉണ്ടായി.