Home »

News18 Malayalam Videos

» india » how-does-carbon-monoxide-become-a-silent-killer

കാർബൺ മോണോക്സൈഡ് നിശബ്ദ കൊലയാളിയാകുന്നത് എങ്ങനെ ?

India18:09 PM January 21, 2020

രണ്ട് കുടുംബങ്ങളിൽപ്പെട്ട എട്ടുമലയാളികൾ നേപ്പാളിലെ ദമാനിലെ ടൂറിസ്റ്റ് ഹോമിൽ ശ്വാസം മുട്ടി മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഹീറ്ററിൽ നിന്ന് വാതകം ചോർന്നതാണ് മരണകാരണമെന്നാണ് വിവരം. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം. ഈ സാഹചര്യത്തിൽ കാർബണ്‍ മോണോക്സൈഡ് നിശബ്ദ കൊലയാളി ആകുന്നത് എങ്ങനെയെന്ന് ന്യൂസ് 18 പരിശോധിക്കുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories