പോപ്പുലർ ഫ്രണ്ടിനെതിരേ ആദായനികുതി വകുപ്പ്. ജീവകാരുണ്യ പ്രവർത്തന ഫണ്ടിന്റെ ആനുകൂല്യം റദ്ദാക്കി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കുള്ള ഇളവും റദ്ദാക്കി.