ഡ്രോൺ ആക്രമണങ്ങൾ തടയാനുള്ള സംവിധാനം DRDO വികസപ്പിച്ചിട്ടുണ്ടെന്നും കര, നാവിക, വായു സേനകൾ ഈ സംവിധാനം പരിചയിച്ച് വരികയാണെന്നും മേധാവി ന്യൂസ് 18നോട് പറഞ്ഞു