ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ശിവസേന. രാജ്യ താല്പര്യം സംരക്ഷിക്കാൻ നിരോധനം അവശ്യമാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രഗ്യ സിംഗ് ഠാക്കൂറും പറഞ്ഞു. ശിവസേനയുടെ ആവശ്യത്തെ എതിർത്ത് എൻഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി.