Home » News18 Malayalam Videos » india » ഖജിയാറെന്ന ഇന്ത്യയിലെ സ്വിറ്റ്സർലന്റ്

ഖജിയാറെന്ന ഇന്ത്യയിലെ സ്വിറ്റ്സർലന്റ്

India18:51 PM November 03, 2019

സ്വിറ്റ്സർലന്റിലെ പ്രകൃതിക്കും അവിടുത്തെ ദൃശ്യഭംഗിക്കും സമാനമാണ് ഖജിയാറിലെ കാഴ്ചകൾ. ഈ സമാനതകൾ കൊണ്ടുതന്നെയാകാം ഖജിയാറിനെ ഇന്ത്യയിലെ സ്വിറ്റ്സർലന്റ് എന്ന് അറിയപ്പെടുന്നത്. ഡൽഹൗസിയിൽ നിന്ന് 24 കിലോമീറ്റ‌ർ മാത്രം അകലെയായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories