രാജ്യദ്രോഹക്കുറ്റത്തിന് കേസിൽ ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. ദ്വീപിൽ തുടരണോ എന്നതിൽ തീരുമാനം നാളെ അറിയാം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചു.