ബിജെപി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി ആയേക്കും. പകരം ജെപി നദ്ദയോ നിതിൻ ഗഡ്‌കരിയോ ബിജെപി അധ്യക്ഷനാകും.