പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ലണ്ടൻ കോടതിയുടെ ഉത്തരവ്. നീരവ് മോദി കള്ളപ്പണം വെളുപ്പിച്ചെന്ന് കോടതി കണ്ടെത്തി.