പ്രധാനമന്ത്രിയുമായി ഉള്ള വേദിയിൽ പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത പ്രസംഗിക്കുമ്പോൾ വേദിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നിരുന്നു. ഇത് സർക്കാർ പരിപാടിയാണ് പാർട്ടി പരിപാടിയല്ലെന്ന് പറഞ്ഞാണ് മമത പ്രതിഷേധിച്ചത്.