Home » News18 Malayalam Videos » india » മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ ശബ്‌ദം അവഗണിക്കാൻ കഴിയാത്തതിനാൽ; മോദി

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ ശബ്‌ദം അവഗണിക്കാൻ കഴിയാത്തതിനാൽ; മോദി

India14:20 PM May 02, 2019

ഇന്ത്യയുടെ ശബ്‌ദം ലോകത്തിനു അവഗണിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ ജയ്‌പൂരിലാണ് മോദിയുടെ പ്രതികരണം. മസൂദ് അസറിന് എതിരായ നടപടിയെ കോൺഗ്രസും സ്വാഗതം ചെയ്തു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories