കേരളം, പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ നിരവധി ബിജെപി പ്രവർത്തകർക്ക് ജീവൻ ബലികഴിക്കേണ്ടി വന്നതായി നരേന്ദ്ര മോദി. കേരളത്തിലടക്കം പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നതെന്ന് മോദി