ഹോം » വീഡിയോ » India » nationalism-a-driving-force-behind-fake-news-in-india-research-shows

ഓണാഘോഷം കെങ്കേമമാക്കി ന്യൂസ് 18നും; ആഘോഷചിത്രങ്ങൾ കാണാം

Kerala18:41 PM September 07, 2019

ഓണാഘോഷം കെങ്കേമമാക്കി ന്യൂസ് 18 കേരളവും. അത്തപ്പൂക്കള മത്സരവും കസേരകളിയും സ്പൂണിൽ നാരങ്ങവെച്ച് ഓട്ടവുമൊക്കെയായാണ് ന്യൂസ് 18 ഓണം ആഘോഷിച്ചത്. ഒടുവിൽ വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ന്യൂസ് 18 കേരളം എഡിറ്റർ രാജീവ് ദേവരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ന്യൂസ് 18 കേരളം കൊച്ചി ഓഫീസിലും ഓണാഘോഷം നടന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading