Home »

News18 Malayalam Videos

» india » new-major-changes-coming-in-2021-nj

2021 വരുന്നത് പല രംഗത്തും നിരവധി മാറ്റങ്ങളോടെ; എന്തൊക്കെയെന്ന് അറിയാം

India17:16 PM December 31, 2020

പുതുവർഷം വരുമ്പോൾ പല രംഗങ്ങളിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. ചെക്ക് നൽകുന്നവർ തുകയും, എന്തിന് നൽകുന്നു എന്നും വ്യക്തമാക്കണം. ലാൻഡ്‌ഫോണിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം. പുതുവർഷത്തിൽ പല ഫോണുകളിലും വാട്‍സ്ആപ്പ് ഇനി പ്രവർത്തിക്കില്ല.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories