Home »

News18 Malayalam Videos

» india » nine-people-died-in-mumbai-building-collapse-rv

Video| മുംബൈയില്‍ നാലുനില കെട്ടിടം തകർന്നുവീണ് 9 പേർ മരിച്ചു

India11:19 AM June 10, 2021

മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒൻപതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories