ഹോം » വീഡിയോ » India » odisha-sets-new-exapamle-in-education-field-as

അധ്യാപകരുടെ പ്രകടനം വിലയിരുത്തി വിദ്യാര്‍ഥികള്‍: വേറിട്ട വിദ്യാഭ്യാസ മാതൃകയുമായി ഒഡീഷ

India14:59 PM September 29, 2019

സ്കൂളുകൾ വിദ്യ അഭ്യസിക്കാനും വിദ്യാർഥികളുടെ പ്രകടനം വിലയിരുത്താനും ഉള്ള ഇടമാണ്. അധ്യാപകരുടെ പ്രവർത്തനം വിദ്യാർഥികളുടെ പ്രകടനത്തിലൂടെയാണ് പ്രതിഫലിക്കുന്നത്. ഈ ശൈലിക്ക് മാറ്റം വന്നിരിക്കുകയാണ് ഒഡീഷയിൽ. ഇവിടെ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്തുന്നത് വിദ്യാർഥികൾ നേരിട്ടാണ്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading