'വി.ഡി സവർക്കർ മാപ്പ് അപേക്ഷിച്ചതിന് രേഖകളൊന്നുമില്ല'; കേന്ദ്രമന്ത്രിയുടെ മറുപടി

India18:09 PM February 04, 2020

ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ മ്യൂസിയത്തിൽ വി.ഡി സവർക്കറുടെ മാപ്പ് അപേക്ഷ പ്രദർശിപ്പിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

News18 Malayalam

ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ മ്യൂസിയത്തിൽ വി.ഡി സവർക്കറുടെ മാപ്പ് അപേക്ഷ പ്രദർശിപ്പിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഏറ്റവും പുതിയത് LIVE TV

Top Stories