നിർഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

India11:14 AM February 01, 2020

മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവന്‍ ഗുപ്തയ്ക്കും ഇനി വേണമെങ്കിൽ ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. അതുകൊണ്ട്‌ തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളുമെന്നാണ് സൂചന

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories