പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് ഒരപൂര്‍വ്വ രക്ഷപ്പെടൽ; രക്ഷകനായി പൊലീസ്

India14:42 PM January 03, 2021

മുംബൈയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ വ്യക്തിയെ കോൺസ്റ്റബിൾ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. 60 വയസ്സുകാരനായ വ്യക്തി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലാണ് സംഭവം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories