'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽ മുഖ്യമന്ത്രി

India15:48 PM February 26, 2020

ഇന്ത്യയെ എതിർക്കുന്നവരാണ് അങ്ങനെ വിളിക്കാത്തവർ. അവർ ഭരണഘടനയെ ബഹുമാനിക്കാത്തവരാണെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

News18 Malayalam

ഇന്ത്യയെ എതിർക്കുന്നവരാണ് അങ്ങനെ വിളിക്കാത്തവർ. അവർ ഭരണഘടനയെ ബഹുമാനിക്കാത്തവരാണെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories