എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം; 56 വിഐപികൾക്ക് സിആർപിഎഫ് സുരക്ഷ:കേന്ദ്ര സർക്കാര്‍

India16:01 PM February 11, 2020

അടുത്തിടെ ഭേദഗതി ചെയ്ത എസ്പിജി നിയമം അനുസരിച്ച് പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷ നൽകുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories