ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പാകിസ്ഥാൻ. രാജ്യാന്തര സമൂഹത്തിന‍്റെ സമ്മർദം ശക്തമായതിനെ തുടർന്നാണ് പാക് നടപടിയെന്നാണ് വിലയിരുത്തൽ