Home »

News18 Malayalam Videos

» india » passenger-had-a-narrow-escape-from-a-drowning-bus

പാലത്തിലൂടെ കുത്തിയൊലിച്ച് നദീജലം;തലനാരിടയ്ക്ക് രക്ഷപ്പെട്ട ബസ് യാത്രക്കാർ

India16:37 PM November 08, 2019

കർണാടകയിൽ നേരിയ വ്യത്യാസത്തിൽ ബസ് നദിയിൽ വീഴുന്നതിൽ നിന്ന് രക്ഷപ്പെട്ടു. ഗഡഗിലെ ബെന്നിഹള്ളയിലാണ് സംഭവം. പാലത്തിലൂടെ നദീജലം കുത്തിയൊലിച്ച് പോകുന്നതിനിടെ പാലത്തിലൂടെ സഞ്ചരിച്ചതാണ് അപകടത്തിന് കാരണം. വെള്ളത്തിന്റെ ഒഴുക്കിൽ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പാലത്തിന്റെ കൈവരികളിൽ ബസ് കുരുങ്ങിയതാണ് നദിയിലേക്ക് ഒഴുകി പോകുന്നതിൽ നിന്ന് രക്ഷയായത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories