നേതാക്കളുടെ വാക്പോരു കൊണ്ടും തൃണമൂല്‍- ബി ജെ പി സംഘര്‍ഷം കൊണ്ടും ഏഴാം ഘട്ട തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുന്ന സംസ്ഥാനമാണ് ബംഗാള്‍.. എന്നാല്‍ ബംഗാളിലെ സാധാരണക്കാര്‍ക്ക് പറയാനുള്ളത് മറ്റ് ചിലതാണ്.