ഹോം » വീഡിയോ » India » pm-modi-engages-in-beach-cleaning-in-chennai-as

സ്വച്ഛ് ഭാരത്: പ്രഭാത നടത്തത്തിനൊപ്പം ബീച്ച് ശുചീകരണവും നടത്തി പ്രധാനമന്ത്രി

India12:10 PM October 12, 2019

ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങുമായി അനൌപചാരിക ഉച്ചകോടിക്ക് മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ദിനം തുടങ്ങിയത് നല്ല സന്ദേശത്തോടെ. ബീച്ച് വൃത്തിയാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാത നടത്തം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading