• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ » India » pm-modi-greeted-manmohan-singh-at-inauguration-of-icp-of-kartarpur-corridor-rv

VIDEO | കര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ നരേന്ദ്ര മോദിയും മന്‍മോഹന്‍ സിംഗും കണ്ടുമുട്ടിയപ്പോൾ

India23:21 PM November 09, 2019

കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കണ്ടുമുട്ടി. ഇന്ത്യയിലെ പഞ്ചാബിലെ ബാബ ഗുരു നാനാക്ക് ഗുരുദ്വാരയും പാക് പഞ്ചാബിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു. ഉദ്ഘാടന ചടങ്ങിനിടെയുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV