Home »

News18 Malayalam Videos

» india » police-have-arrested-a-group-of-left-leaders-who-marched-during-a-farmers-strike-in-delhi-jj

കർഷകസമരത്തിനിടയിൽ മാർച്ച് നടത്തിയ ഇടത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

India23:02 PM February 06, 2021

ഡൽഹിയിലെ കർഷക സമരത്തിനോട് അനുബന്ധിച്ച് ഡൽഹി ഐ ടി ഒയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ച ഇടത് നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ ആനി രാജ ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റ് വരിച്ചു. പ്രതിഷേധം നടക്കുന്നതിന് മുമ്പ് തന്നെ ഡൽഹി പൊലീസ് വലിയ വാഹന വ്യൂഹത്തിന്റെ സഹായത്തോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories