ഹോം » വീഡിയോ » India » possibility-of-heavy-rains-tomorrow-in-four-states

നാല് സംസ്ഥാനങ്ങളിൽ നാളെയും കനത്ത മഴയ്ക്ക് സാധ്യത

India15:54 PM May 03, 2019

ഫോനി ചുഴലിക്കാറ്റിന്റെ ശക്തി വൈകുന്നേരത്തോടെ കുറയുമെങ്കിലും ബംഗാൾ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായ കൊടുങ്കാറ്റിന്റെ ഗതി നേരത്തെ നിർണയിക്കാനായതാണ് ദുരന്തിന്റെ ആക്കം കുറച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading