കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽഗാന്ധി രാജിവെച്ചത് അദ്ദേഹത്തിന്റെ മനോ: ദുഖം മൂലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം രാഹുൽ സ്വയം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ സ്വഭാവഗുണമാണ്