ഹോം » വീഡിയോ » India » red-alert-on-lakshadweep

മഹാ ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശം

India15:58 PM October 31, 2019

അറബിക്കടലിൽ 'മഹാ' ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടർന്ന് ലക്ഷദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading