Home »

News18 Malayalam Videos

» india » russia-approves-single-dose-sputnik-light-vaccine-jj

VIDEO | ഒറ്റഡോസ് 'സ്പുട്‌നിക് ലൈറ്റ്' വാക്‌സിന് റഷ്യ അനുമതി നല്‍കി

India14:03 PM May 07, 2021

കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vയുടെ സിംഗിള്‍ ഡോസ് വകഭേദമായ സ്പുട്‌നിക് ലൈറ്റിന് റഷ്യ അംഗീകാരം നല്‍കി. 91.6 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്‌നിക് Vയ്ക്ക്. എന്നാല്‍ സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories