ഹോം » വീഡിയോ » India » senior-cpi-leader-gurudas-dasgupta-has-passed-away

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

India15:57 PM October 31, 2019

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83)അന്തരിച്ചു. കൊൽക്കത്തയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സിപിഐ ഡെപ്യൂട്ടി ജനറൽസെക്രട്ടറി, എഐടിയുസി ജനറൽസെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൂന്ന് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading