70 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ പ്രത്യേക ഭക്ഷണശാല നിര്‍മ്മിക്കണമെന്ന മമത സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം. എന്നാല്‍ ഉത്തരവ് നേരത്തെ പിന്‍വലിച്ചതാണെന്നും ഉദ്യോഗസ്ഥ പിഴവാണ് വിവാദത്തിന് വഴിവച്ചതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു