പരിശീലനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എയ്‌റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്