Home » News18 Malayalam Videos » india » സുഷമ സ്വരാജ് ; ദേശീയ രാഷ്ട്രീയത്തിലെ ജനകീയ മുഖം

സുഷമ സ്വരാജ് ; ദേശീയ രാഷ്ട്രീയത്തിലെ ജനകീയ മുഖം

India13:19 PM August 07, 2019

മരണത്തിന് തൊട്ടുമുമ്പ് വരെ രാഷ്ട്രീയത്തോട് അലിഞ്ഞു ചേർന്ന ജീവിതം.. ദേശീയ രാഷ്ട്രീയത്തിലെ കരുത്തയും ജനകീയയുമായ നേതാവിനെയാണ് സുഷമയുടെ വേർപാടോടെ നഷ്ടമാകുന്നത്. രാഷട്രീയ നേതാവ് എന്നതിനൊപ്പം മികച്ച ഒരു ഭരണാധികാരി ആയും അവർ എക്കാലവും ഓർമിക്കപ്പെടും..

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories