കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. സംസ്ഥാനത്ത് നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ RTPCR ടെസ്റ്റ് നിർബന്ധമാക്കി.