മുംബൈയിൽ കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളം അടക്കം അടച്ചു. ഇന്ന് വൈകുന്നേരത്തോടെ കാറ്റ് ഗുജറാത്ത് തീരം തൊടും.