മഹാരാഷ്ട്ര ബന്ദാരയിലെ ജില്ലാ ആശുപത്രിയിലെ തീപിടുത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. ബ്ലോക്കിൽ ഉണ്ടായിരുന്ന 17 കുട്ടികളിൽ ഏഴു കുട്ടികളെ രക്ഷിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.