അധ്യക്ഷ പദവിയിൽ ഉടക്കി എല്‍ജെഡി-ജെഡിഎസ് ലയനം. ശ്രേയാംസ് കുമാറിന് സംസ്ഥാന അധ്യക്ഷ പദവി നല്കാൻ ആവില്ല എന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ വ്യക്തമാക്കിയത് ആണ് പുതിയ പ്രതിസന്ധിക്ക് കാരണം. എല്‍ജെഡിയിലെ രണ്ടാം നിര നേതാക്കളും ലയനത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്