Home »

News18 Malayalam Videos

» india » the-prime-minister-called-a-meeting-to-examine-the-possibilities-regarding-the-cbse-exams-jj

CBSE പരീക്ഷകൾ സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാൻ പ്രധാനമന്ത്രി യോഗം വിളിച്ചു

India17:26 PM June 01, 2021

പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. CBSE പരീക്ഷകൾ സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാൻ ആണ് യോഗം വിളിച്ചത്. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിലവിൽ സുപ്രീം കോടതിയിൽ ഒരു ഹർജ്ജി നിലനിൽക്കുന്നുണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories