ഭരണഘടന ഭീഷണിയിലാണ്. നല്ല ദിനങ്ങൾ വരുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ കണ്ണുതുറന്നു നോക്കിയാൽ രാജ്യം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത് കാണാം- മഹുഅ പറയുന്നു