ഹോം » വീഡിയോ » India » updates-on-maoist-attack-in-maharashtra

ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണം; ലോക്സഭാ തിരഞ്ഞെടുപ്പിന‍്റെ സുരക്ഷ സംബന്ധിച്ചും ആശങ്കകൾ

India14:12 PM May 02, 2019

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സൈനികർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ട സംഭവം മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന‍്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നു..ഗഡ്ചിറോളി സംഭവം ഇതിനോടകം തന്നെ രാഷ്ട്രീയ വിവാദമായതും തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading