Home »

News18 Malayalam Videos

» india » updates-on-yakobaya-sabha

യാക്കോബായ സഭയിലെ കലഹം അവസാനിക്കുന്നില്ല; പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് എതിരെ നടപടി ആവശ്യം

India16:20 PM May 02, 2019

കാതോലിക്ക ബാവയ്ക്ക് അധികാരം നഷ്ടമായിട്ടും യാക്കോബായ സഭയിലെ കലഹം അവസാനിക്കുന്നില്ല. പുതിയ ഭരണ സമിതി അംഗങ്ങള്‍ക്ക് എതിരേ നടപടി ആവശ്യപ്പെട്ട് ബാവയെ അനുകൂലിക്കുന്നവര്‍ പാത്രിയര്‍ക്കീസിന് കത്ത് അയച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories