സമരമുഖത്തും പഠനത്തിന് മുടക്ക് വരുത്താതെ ഒരു പെണ്‍കുട്ടി. ഡൽഹിയിലെ കർഷകപ്രക്ഷോഭ വേദിയില്‍ നിന്നാണ് പ്രതിഷേധങ്ങൾക്ക് നടുവിലും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.