ബ്രഹ്മപുരം മാലിന്യ പ്ലാന്റിലടക്കമുണ്ടായ തീപിടിത്തം കഴിഞ്ഞ് ദിവസങ്ങളായിട്ടും ശ്വാസംമുട്ടി കൊച്ചി നഗരവാസികൾ. മാലിന്യ നീക്കം പൂർണമായും നിലച്ചതോടെ നഗരവാസികൾ ഇവയെല്ലാം കൂട്ടിയിട്ട് കത്തിക്കുകയാണ്.