ഹോം » വീഡിയോ » India » worlds-largest-beach-cleaning-campaign-held-in-puri-beach-as

ലോകത്തിലെ ഏറ്റവും വലിയ ശുചീകരണയജ്ഞത്തിന് വേദിയായി ഒഡീഷയിലെ പുരി ബീച്ച്

India14:25 PM September 29, 2019

ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽത്തീര ശുചീകരണ യജ്ഞത്തിന് വേദിയായി ഒഡീഷയിലെ പുരി ബീച്ച്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഇടപെടലിന്റെ ഭാഗമായി 'മോ ബീച്ച്' എന്ന പേരിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ വിദ്യാർഥികളടക്കം 10000 ത്തോളം പേരാണ് പങ്കാളികളായത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading